Fri, 17 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Action Will Be Taken

വാ​ഹ​ന​ങ്ങളിലെ ‘വോ​ക്ക​ൽ’ അ​ഴി​ച്ചു മാ​റ്റി​യി​ല്ലെ​ങ്കി​ൽ ന​ട​പ​ടി: മ​ന്ത്രി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തു വാ​​​ഹ​​​ന മോ​​​ഡി​​​ഫി​​​ക്കേ​​​ഷ​​​ൻ വ​​​രു​​​ത്തു​​​ന്ന​​​തി​​​ൽ സ​​​ർ​​​ക്കാ​​​ർ ക​​​ടു​​​ത്ത നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ളൊ​​​ന്നും വ​​​രു​​​ത്തി​​​യി​​​ട്ടി​​​ല്ലെ​​​ന്നു മ​​​ന്ത്രി സി.​​​പി. ​​​ജോ​​​ണ്‍.

എ​​​ന്നാ​​​ൽ ബ​​​സു​​​ക​​​ളി​​​ൽ ‘വോ​​​ക്ക​​​ൽ’ എ​​​ന്ന പേ​​​രി​​​ൽ സ്പീ​​​ക്ക​​​റു​​​ക​​​ൾ പു​​​റ​​​ത്തു​​​വ​​​ച്ചു പ്ര​​​വ​​​ർ​​​ത്തി​​​പ്പി​​​ക്കു​​​ന്നതു​​​മൂ​​​ലം അ​​​പ​​​ക​​​ട​​​ങ്ങ​​​ൾ ഉ​​​ണ്ടാ​​​കു​​​ന്നുണ്ട്‌. വോ​​​ക്ക​​​ൽ അ​​​ഴി​​​ച്ചു​​​മാ​​​റ്റി​​​യി​​​ല്ലെ​​​ങ്കി​​​ൽ അ​​​ത്ത​​​രം വാ​​​ഹ​​​ന​​​ങ്ങ​​​ൾ ക​​​ണ്ടു​​​കെ​​​ട്ടു​​​മെ​​​ന്ന് മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

Latest News

Corehub Up